ശാരദാമ്മചെങ്ങന്നൂർ: പാണ്ടനാട് വന്മഴി ശാരദാലയത്തിൽ വീട്ടിൽ പരേതനായ പി.കെ. പുരുഷോത്തമൻ ഉണ്ണിത്താന്റെ ഭാര്യ എൽ. ശാരദാമ്മ (96) നിര്യാതയായി. മക്കൾ: രാജലക്ഷ്മിയമ്മ, ഉണ്ണികൃഷ്ണൻ നായർ, ശ്രീദേവിയമ്മ, രാജരാജേശ്വരിയമ്മ, ഓമന കുഞ്ഞമ്മ, രാധാകൃഷ്ണൻ നായർ, ഗോപീകൃഷ്ണൻ നായർ. മരുമക്കൾ: രാജശേഖരപണിക്കർ, മംഗളാംബിക, ഗോപാലകൃഷ്ണകുറുപ്പ്, രാധാകൃഷ്ണപിള്ള, ബിന്ദു, ശ്രീലേഖ, പരേതനായ സോമശേഖരപണിക്കർ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.