ആലുവ: കയന്റിക്കര പതുവന വീട്ടിൽ പരേതനായ പി.എച്ച്. അബ്ദുൽ റഹിമാന്റെ (കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഭാര്യ നബീസ (94) നിര്യാതയായി. ഇടപ്പള്ളി കണ്ണന്തറ കുടുംബാംഗമാണ്. മക്കൾ: ഡോ.അബ്ദുൽ മജീദ്, ഹൈദ്രോസ്, സുഹറ ബീവി, മറിയുമ്പി, റസിയ, അമീന, സാജിത, പരേതരായ മുഹമ്മദ് കുഞ്ഞു, അബ്ദുൽ സലാം. മരുമക്കൾ: ബീരാവുണ്ണി, ഫാറൂഖ് തങ്ങൾ, കുഞ്ഞുമോൻ മൂപ്പൻ, ജമീല, സഫിയ, തഹിയ, നദീറ, പരേതരായ നൂറുദ്ദീൻ, മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 9ന് ഏലൂക്കര തെക്കേ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.