പറവൂർ: കാഞ്ഞിരപ്പറമ്പിൽ സജീവ് (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കീർത്തി, വിഷ്ണു. മരുമക്കൾ: അഭിയുൺ, ശ്രീഷ. സംസ്കാരം ഞായറാഴ്ച 10ന് തോന്ന്യാക്കാവ് പൊതുശ്മശാനത്തിൽ.