പറവൂർ: കൂട്ടുകാട തച്ചിലേത്ത് ജോർജിന്റെ മകൻ ജോയി (74) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജിജി, ജിനു, ജിൻസി. മരുമക്കൾ: സന്തോഷ്, സൈജു, സജി