പെരുമ്പാവൂര്‍: വെങ്ങോല മേപ്രത്തുപടി വെള്ളാഞ്ഞിക്കുടി കൊല്യേലില് വീട്ടില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. മക്കള്‍: ശോശക്കുട്ടി, ജോയി, ബാബു, പരേതനായ ബെന്നി. മരുമക്കള്‍: അബ്രഹാം, മറിയക്കുട്ടി, ലില്ലി. സംസ്കാരം ഞായറാഴ്ച 12ന് വെങ്ങോല മാര്‍ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയില്‍.