ആലങ്ങാട്: കരിങ്ങാംതുരുത്ത് വേവുകാട്ടിൽ തൊമ്മന്റെ മകൻ സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: കരിങ്ങാംതുരുത്ത് കുടിലിങ്കൻ ലിസി. മക്കൾ: സോയ, സോയൽ. മരുമകൻ: സജി. സംസ്കാരം ഞായറാഴ്ച 11ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയ സെമിത്തേരിയിൽ.