പെരുമ്പാവൂര്‍: മുടക്കുഴ തൃക്കേപ്പടി കണിച്ചാട്ട് പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ മകന് ഷിബു (46) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. ഭാര്യ: പ്രിയ. മക്കള്‍: നന്ദകുമാര്‍ (സിംഗപ്പൂര്‍), യദുകൃഷ്ണന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.