മുക്കൂട്ടുതറ: മുട്ടപ്പള്ളി ചൂണ്ടച്ചേരിൽ തോമസ് (93) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: അലക്സാണ്ടർ, അച്ചാമ്മ, ജോളി, പരേതനായ മാത്യു. മരുമക്കൾ: സാലമ്മ, ബിജു, പരേതരായ റെജി, ജോസഫ്. സംസ്കാരം ഞായറാഴ്ച ഒന്നിന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.