ചങ്ങനാശ്ശേരി: കുരിശുംമൂട് കളീക്കല്‍ ജോയി ജോസഫിന്റെ ഭാര്യ റോസി ജോര്‍ജ് (67) നിര്യാതയായി. കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗമാണ്. മക്കള്‍: ടോണി, ടീന. മരുമക്കള്‍: സുമ, സെബി. സംസ്കാരം ഞായറാഴ്ച 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.