ഇത്തിത്താനം: ഏറ്റുമാനൂർ തെക്കേടത്ത് ജോസഫ് എബ്രഹാം (അപ്പച്ചൻ -65) നിര്യാതനായി. ഭാര്യ: കുന്നുംപുറം കുടുംബാംഗം മേരിക്കുട്ടി ജോസഫ്. മക്കൾ: അജി, അജേഷ്. മരുമക്കൾ: ആൻസി, ബിൻസി. സംസ്കാരം ഞായറാഴ്ച രണ്ടിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.