എരുമേലി: കരിങ്കല്ലുംമൂഴി പുതുപ്പറമ്പിൽ മുഹമ്മദ് ഖാന്റെ ഭാര്യ പി.എ. സുബൈദ (63) നിര്യാതയായി. മക്കൾ: ഷിഫ, ഷിയ, ഷാനവാസ്, ഷൈമ. മരുമക്കൾ: അജ്മൽ വി. റഹീം, മുഹമ്മദ് ഷെമീം. ഖബറടക്കം ഞായറാഴ്ച 12ന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.