കോട്ടയം: ചെങ്ങളം മണലേചിറയിൽ പരേതനായ എം.ടി കുറിയാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (79) നിര്യാതയായി. കോട്ടയം കമ്പക്കാലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു (സൗദി), ബീന (യു. എസ്.എ), ബെറ്റി, ബൈജു, ബെസി. മരുമക്കൾ: ഷിനു, രാജു (യു.എസ്.എ), ജോസ്, ജിൻസി (ഇറ്റലി), സജി. സംസ്കാരം ഞായറാഴ്ച മൂന്നിന് ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളി സെമിത്തേരിയിൽ.