മാറിയിടം: ഉമ്പുക്കാട്ട് കരുണാകരൻ നായർ (80) നിര്യാതനായി. മക്കൾ: അനിൽ കുമാർ, അനിത, അമ്പിളി. മരുമക്കൾ: സ്മിത, സന്തോഷ്, ശ്രീകുമാർ. സംസ്കാരം ഞായറാഴ്ച 11ന് ഗോവയിലെ മകന്റെ വസതിയിൽ.