രാമപുരം: പാലവേലി ചക്കാമ്പുഴ വീട്ടിൽ ഷെപ്പേർഡ് മാത്യു (73) നിര്യാതനായി. ഭാര്യ: വണ്ടൻമേട് കുരിശുമൂട്ടിൽ എൽസി. മക്കൾ: ഷെൽവിൻ, ഗ്ലോറിയ (കുവൈത്ത്), വിക്ടോറിയ (അധ്യാപിക, സെന്റ് തോമസ് എസ്.എച്ച്, തുടങ്ങനാട്), നെൽവിൻ (യു.കെ). മരുമക്കൾ: അനുറാണി, ജിനോ ഫിലിപ്പ് (കുവൈത്ത്), റോബിൻ മേമന (ഗവ.പോളിടെക്നിക് കോളജ്, പുറപ്പുഴ), ജിഗിൾ ഷാജി (യു.കെ). സംസ്കാരം ഞായറാഴ്ച രണ്ടിന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.