വെണ്മണി: പന്തിരിയിൽ ജോണിന്റെ ഭാര്യ മേരി (85) നിര്യാതയായി. മ്യാലി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റീഫൻ, മേഴ്സി, ലിസി, ബെന്നി, സിസ്റ്റർ ജോൺസി, സിപ്പി. മരുമക്കൾ: ഷിജി, ടോമി, ബാബു, ഷേർളി, റെജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെണ്മണി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.