ചിറ്റൂർ (തൊടുപുഴ): പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. ഭാര്യ: ആരക്കുഴ പൂക്കാട്ട് കുടുംബാംഗം ചിന്നമ്മ. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബൈ). മരുമക്കൾ: ഗ്യാരി ജയിംസ് (മുംബൈ), ബെനോ ജയിംസ് (കാഞ്ഞിരപ്പള്ളി), നിഷ (മൈസൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.