തൊടുപുഴ: കീരികോട് മുതലയാർമഠം വോട്ടോർമഠത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്ന, ജയൻ, ഉണ്ണികൃഷ്ണൻ, ഷീജ, ഷീബ, സന്തോഷ്. മരുമക്കൾ: വിശ്വൻ, ഉഷ, ഓമന, ദിവാകരൻ, രമേശൻ, ലാലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ശാന്തിതീരം ശ്മശാനത്തിൽ.