ചെറുവള്ളി: തെക്കേകരോട്ട് ടി.ജി. തങ്കപ്പൻ നായരുടെ മകൻ ടി.കെ. സന്തോഷ്കുമാർ (42) നിര്യാതനായി. മാതാവ്: സുമതിയമ്മ. ഭാര്യ: ആർച്ച. മകൾ: ശിവപ്രിയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.