കങ്ങഴ: കരോട്ടു കരുമ്പുങ്കൽ പരേതനായ ശ്രീശങ്കരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (104) നിര്യാതയായി. മക്കൾ: ടി.എസ്. രത്നമ്മ (റിട്ട. അധ്യാപിക, ഡി.ബി.എച്ച്.എസ്, കങ്ങഴ), പരേതയായ ടി.എസ്. വിജയമ്മ. മരുമക്കൾ: കെ.എൻ. നാരായണൻ നായർ (റിട്ട. സി.ബി.ഐ ഇൻസ്പെക്ടർ), ഒ.കെ. കൃഷ്ണപിള്ള (റിട്ട. ആർമി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.