പുല്ലാട്: അഞ്ചുപുരയ്ക്കൽ പരേതനായ എം.ജി. കേശവന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: എ.കെ. അശ്വതി, എ.കെ. ഷാജി. മരുമക്കൾ: അനിൽകുമാർ, രമ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ശ്രീചിത്തിര മന്ദിര ശ്മശാനത്തിൽ.