ചവറ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പോരൂക്കര മുസ്ലിം ജമാഅത്ത് ട്രഷററും നെറ്റിയാട്ട് പൗരസമിതിയുടെ സജീവ പ്രവർത്തകനുമായ പന്മന മിടാപ്പള്ളി നല്ലാന്തറയിൽ യൂസഫ്കുഞ്ഞ് (72) നിര്യാതനായി. മക്കൾ: ഫിറോസ് (ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ് കരുനാഗപ്പള്ളി), അംജിത്ത്, അഫ്സൽ, ഹാനിസ. മരുമക്കൾ: നിസാം, ഷൈമ, ഡോ.സുമ, മുംതാസ്.