ആയൂർ: കുളഞ്ഞിയിൽ ചരുവിള പുത്തൻവീട്ടിൽ കോയ തങ്ങൾ (85) നിര്യാതയായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: നജ്മി, നവാസ്, നാസർ, നൗഷാദ്, നാസില, നസീല, നജീം, നുജും. മരുമക്കൾ: റഹീം, ഷമി, അത്തുക്കാബീവി, സബീല, നിസാർ, നിസാം, ഹലീമ, സജിത.