പരവൂർ: കൂനയിൽ സാല്യൂട്ടറി സദനിൽ എം. സദാനന്ദൻ ആചാരി (86, റിട്ട. അസിസ്റ്റൻറ് എൻജിനീയർ, കെ.ഐ.പി) നിര്യാതനായി. ഭാര്യ: ഡി. സാവിത്രി (റിട്ട. ഹെഡ്മിസ്ട്രസ്, ആയിരവില്ലി യു.പി.എസ്, പരവൂർ). മക്കൾ: സജിത് സാന്ദ്ര (സംഗീത സംവിധായകൻ), സജന, സായൂജ്യ (ഗവേഷക). മരുമക്കൾ: എം.കെ. സുരേഷ് (ചീഫ് റിപ്പോർട്ടർ, മാതൃഭൂമി, തിരുവനന്തപുരം), എസ്. സുമ. സഹോദരങ്ങൾ: ഡോ. എം. ചന്ദ്രാംഗദൻ (റിട്ട. ഗവ. സീനിയർ മെഡിക്കൽ ഓഫിസർ, ആയുർവേദം), എം. രാജേന്ദ്രൻ ആചാരി (റിട്ട.അഡീഷനൽ സെക്രട്ടറി, നിയമവകുപ്പ്), ഗിരിജ, പരേതരായ സരസ്വതി, സത്യരാജൻ (റിട്ട. അധ്യാപകൻ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ), രാധാമണി, മോഹൻരൂപ് (ചലച്ചിത്ര സംവിധായകൻ), തിലകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.