കലയപുരം: പൂവറ്റൂർ കിഴക്ക് വേടൻകാല വീട്ടിൽ പി. ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വസന്തകുമാരി, ഉഷാകുമാരി, അനിൽകുമാർ. മരുമക്കൾ: ശിവദാസൻ, സുധാകണൻ, കല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 6.30ന്.