കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുളത്തിന്റെ കിഴക്കതിൽ ഭരതൻ (81) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻ. മരുമക്കൾ: രാധ, സരസ്വതി.