കടയ്ക്കൽ: ആൽത്തറമൂട് പ്രദീപ് ഭവനിൽ ജി. പീതാംബരക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: ദേവയാനിഅമ്മ (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മകൻ: പ്രദീപ്കുമാർ. മരുമകൾ: ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.