മേലേപട്ടാമ്പി: തോലിരിക്കപള്ളിയാലിൽ ടി.പി. ആയിശക്കുട്ടി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ ഹാജി (മാനു ഹാജി). മക്കൾ: ടി.പി. ഷാജി (പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ), ഷുഹൈബുദ്ദീൻ, ഷറഫുദ്ദീൻ, ശിഹാബുദ്ദീൻ, ടി.പി. ഷാഹിന. മരുമക്കൾ: സാബിറ, അസ്മ, ഷാഹിന, ആഷിറ, മുജീബ്.