ആലത്തൂർ: വാനൂർ നാല് സെന്റ് കോളനിയിൽ ചാമിയുടെ ഭാര്യ തത്ത അമ്മ (90) നിര്യാതയായി. മകൻ: പഴനിമല. മരുമകൾ: രാധ.