തൃത്താല: പള്ളിപ്പുറം നാടപറമ്പ് മണ്ണിക്കരപറമ്പിൽ കണക്കറായി (74) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സരോജിനി, പ്രീത, ദിവാകരൻ. മരുമക്കൾ: ദേവി, ബാലു, ബാലചന്ദ്രൻ.