ആലത്തൂർ: വാനൂർ രക്കത്ത് കോളനിയിൽ പരേതനായ ചെല്ലന്റെ ഭാര്യ വള്ളി അമ്മ (93) നിര്യാതയായി. മക്കൾ: തങ്ക, കല്യാണി, മീനാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.