പത്തിരിപ്പാല: മണ്ണൂർ പുന്നുടിയിൽ ശങ്കരൻകുട്ടി (ശങ്കർജി -94) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി (റിട്ട. അധ്യാപിക, മുൻ ജില്ല പഞ്ചായത്ത് അംഗം). മക്കൾ: ഇന്ദിര (റിട്ട. അധ്യാപിക), വാസന്തി, മൈഥിലി, വത്സല, ഗിരിജ (റിട്ട. അധ്യാപിക). മരുമക്കൾ: ശ്രീധരൻ, സൂര്യനാരായണൻ, വിജയകുമാരൻ, ഗോപി, മുരളീധരൻ.