വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൽകല്ല കുളത്തിങ്കൽവീട്ടിൽ ശിവശങ്കരന്റെ ഭാര്യ പാർവതി (78) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, സുന്ദരൻ (റിട്ട. എസ്.ഐ), ശോഭന, സുജാത. മരുമക്കൾ: കൃഷ്ണൻകുട്ടി, ലക്ഷ്മണൻ, പ്രീന.