കിഴക്കഞ്ചേരി: നൈനാങ്കാട്ടിൽ തായു (73) നിര്യാതയായി. ഭർത്താവ്: പരേതനായ നാഗു. മക്കൾ: ബിനുകുട്ടൻ, ശാന്തകുമാരി, ബിന്ദു. മരുമക്കൾ: സുധാകരൻ, ദേവി. സംസ്കാരം തിങ്കളാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.