കേരളശ്ശേരി: കുളത്തൂർ വീട്ടിൽ നാരായണി അമ്മ (തത്ത അമ്മ -84) നിര്യാതയായി. മാതാവ്: പരേതയായ ഇട്ടിച്ചീരി അമ്മ. മകൾ: രാധിക. സഹോദരൻ: ശിവശങ്കരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.