കോങ്ങാട്: കവളേങ്ങൽ വിജയലക്ഷ്മി (81) നിര്യാതയായി. മുൻ പി.എച്ച്.എൻ ട്യൂട്ടറാണ്. ഭർത്താവ്: പരേതനായ കുമാരൻ മാസ്റ്റർ. മക്കൾ: നിഷ, നീന. മരുമക്കൾ: സേതുമാധവൻ, ശ്രീകുമാർ.