ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി അംബേദ്കർ ഗ്രാമം പുതുക്കുളങ്ങര വീട്ടിൽ പത്മാവതി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ഹരിദാസ്, മുരുകൻ, നാരായണൻ, സുഭദ്ര, സുമതി, ഇന്ദിര. മരുക്കൾ: വിജയലക്ഷ്മി, രുഗ്മിണി, രഞ്ജിനി, സഹജകുമാർ, പരേതരായ രാധാകൃഷ്ണൻ, ഹരിനാരായണൻ.