എടപ്പാൾ: തട്ടാൻപടി പള്ളിയിൽ അമ്പലത്തിന് സമീപം താമസിക്കുന്ന റിട്ട. ഡെപ്യൂട്ടി കലക്ടർ മിറ്റായിൽ ശ്രീധര മേനോൻ (83) നിര്യാതനായി. ഭാര്യ: ശകുന്തള ഒലിക്കര. മകൻ: സുനിൽ (ദുബൈ). മരുമകൾ: അശ്വതി. സഹോദരങ്ങൾ: ശങ്കരനാരായണൻ, വേലായുധൻകുട്ടി (രാജൻ).