വളാഞ്ചേരി: കൊടുമുടി പള്ളിയാലിൽ ഓണിയോട്ടിൽ മൊയ്തീൻ കുട്ടി (74) നിര്യാതനായി. വളാഞ്ചേരി ടൗണിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സക്കീന, യാസർ, ഹസീന, സലീന, സബിത. മരുമക്കൾ: സൈതലവി കുറ്റിപ്പുറം, സ്വാലിഹ, ഷറഫുദ്ദീൻ പൈങ്കണ്ണൂർ, സലിം പാലക്കാട്, റസാഖ് വിളയൂർ.