വേങ്ങര: ഊരകം കുന്നത്ത് പരേതനായ പറമ്പത്ത് കുഞ്ഞാലൻ ഹാജിയുടെ മകൾ പറമ്പത്ത് മറിയുമ്മ (70) നിര്യാതയായി. മകൾ: കെ.ടി. സുബൈദ (പി.പി.ടി.എം.വൈ ഇംഗ്ലീഷ് സ്കൂൾ ചേറൂർ). മരുമകൻ: സുലൈമാൻ ഉമ്മത്തൂർ (ജി.വി.എച്ച്.എസ്.എസ് വേങ്ങര). സഹോദരങ്ങൾ: വഹീദ കക്കാട്, ആരിഫ പാലാണി.