പുളിക്കല്‍: വലിയപറമ്പ് കിണര്പടി സ്വദേശി ഇരുമ്പന്‍ അലവിക്കുട്ടി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, മുഹമ്മദ് മുസ്ലിയാര്, ആമിന, സുലൈഖ.