തിരൂർ: അന്നാരയിൽ താമസിക്കുന്ന റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫിസർ നടരാജൻ (76) നിര്യാതനായി. ഭാര്യ: സരോജം (റിട്ട. ജീവനക്കാരി തിരൂർ താലൂക്ക് ഓഫിസ്). മക്കൾ: നാൻസി, ഷിബു. മരുമക്കൾ: വിജയൻ (എടപ്പാൾ), സുനീഷ് (കുന്നംകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ.