തിരൂർ: പുല്ലൂരാൽ വെള്ളത്തോടത് നാരായണൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രേഷ്മ, സിന്ധു, ബീന, നിഷ (നൈസ് ബ്യൂട്ടിപാർലർ, തിരൂർ), ശ്രീജിത്ത് (അൽഐൻ).മരുമക്കൾ: വിജയൻ, രാജൻ (അൽഐൻ), രാജീവ്, സുനിൽ കാവുങ്ങൽ (മാനേജർ, സ്റ്റാർ ഹെൽത്ത് കോട്ടക്കൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.