പൊന്നാനി: പരേതനായ കുവൈത്ത് അസീസിന്റെ മകൻ അനസ് (33) നിര്യാതനായി. ഭാര്യ: സമീന. മാതാവ്: നസീമ. സഹോദരങ്ങൾ: ഫൈസൽ, ഇല്യാസ്, ഫജർ, ഫഹദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.