ഇരുമ്പിളിയം: അംബാൾ കാളേമ്മാരിൽ പരേതനായ കുഞ്ഞങ്ങന്റെ മകൻ വേലായുധൻ (61) നിര്യാതനായി. വളാഞ്ചേരി ഓട്ടോ സ്റ്റാൻഡിൽ ദീർഘകാലമായി ഓട്ടോ തൊഴിലാളിയാണ്.മാതാവ്: കോച്ചി. ഭാര്യ: വിമല. മക്കൾ: വിജില, വിബിന, ശശിധരൻ (ഫോറസ്റ്റ് ഡ്രൈവർ കരുവാരകുണ്ട്). മരുമക്കൾ: സുനിൽകുമാർ (തൃക്കണ്ടിയൂർ), ഷിജു (തൃക്കണാപുരം), ലിജി (പട്ടാമ്പി).