കായംകുളം: പെരിങ്ങാല കുറുങ്ങാട്ട് തെക്കതിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ആസിയാബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, റഫീക്ക, അബ്ദുൽ സലാം, അബ്ദുൽ റഹ്മാൻ, അബ്ദുൽ സമദ്, റംലത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.