എരമല്ലൂർ: പാണാപറമ്പ് ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുമേഷ്, സുജേഷ്, സുചിത്ര. മരുമക്കൾ: രചിത, രമ്യ, നിധീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വിട്ടുവളപ്പിൽ.