മാന്നാർ: ചെന്നിത്തല ഒരിപ്രം ഇലന്തൂർ വീട്ടിൽ വി. കൃഷ്ണപിള്ളയുടെ ഭാര്യ എസ്. പത്മാക്ഷിയമ്മ (മണിചേച്ചി - 77)നിര്യാതയായി. മക്കൾ: ജയകുമാർ, സതീഷ് കുമാർ, ജയശ്രീ. മരുമക്കൾ: പുഷ്പകുമാരി, ശോഭ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.