അമ്പലപ്പുഴ: റിട്ട. ഹെഡ് മാസ്റ്റർ കരൂർ പുത്തൻപറമ്പിൽ മദനമോഹനൻ(കൊച്ചുകൊച്ച് -71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പി.എം. മുരുകേഷ് (അധ്യാപകൻ, തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂൾ ), പി.എം. മിനു. മരുമക്കൾ: ധന്യ മോഹൻ (യു.ഡി.സി, മെഡിക്കൽ കോളജ് വണ്ടാനം), മണിലാൽ തങ്കച്ചൻ.