തകഴി: മരങ്ങാട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണ കൈമളിന്റെ ഭാര്യ ലീലമ്മ (86) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, രമേശൻപിള്ള, രതീശൻപിള്ള. മരുമക്കൾ: ജയശ്രീ, ബിന്ദു, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.