ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് വിമലാലയത്തില്‍ പരേതനായ ആര്. പങ്കജാക്ഷപ്പണിക്കരുടെ ഭാര്യ വിമലാദേവി (75) നിര്യാതയായി. മക്കള്‍: രജിത്ത്(കുവൈത്ത്), രാജേഷ്(ഹിന്ദു ഐക്യവേദി ജില്ല ഉപാധ്യക്ഷന്‍), രേഖ (ടാറ്റ ടെലി ടെക്). മരുമക്കള്‍: നന്ദിനി (നിരാമയ മെഡിക്കല്‍സ്, ചേര്‍ത്തല), ശാലിനി (എ.ജി.എം, എസ്.ബി.ഐ, ഹൈദരാബാദ്), രാജീവ് (കോസ്റ്റല്‍ ഇന്‍ഫോ കോം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.